
മരണശേഷം പുകഴ്ത്തലുകള്‍ കൊണ്ട് മൂടുന്നത് സ്വാഭാവികം. എന്നാല്‍ ശിഹാബ് തങ്ങളുടെ കാര്യത്തില്‍ സംഭവിച്ചത് തികച്ചും രസാവഹം തന്നെ. മലയാളം മാധ്യമങ്ങളും രാഷ്ടീയ തൊഴിലാളികളും ഒരുപോലെ തങ്ങളെ ലോകം കണ്ടതില്‍ വച്ച് എറ്റവും വലിയ സെക്കുലറിസ്റ്റ് അപ്പോസ്തലന്‍ നിര്യാതനായത് പോലെയാണ് ചിത്രീകരിച്ചത്. ഇതിന് എടുത്തുകാട്ടുന്നതോ, ബാബറി മസ്ജിദ് സംഭവത്തിനുശേഷം ലീഗ് കാണിച്ചതായ് ആരോപിക്കപ്പെടുന്ന സംയമനവും.
മാധ്യമം ലേഖനത്തില്‍ തങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലകൃഷ്ണപിളള എഴുതിയ ലേഖനത്തില്‍ ബാബറി മസ്ജിദ്ദിനുശേഷം കേരളം മതേതരത്വത്തിന്‍റെ പച്ചതുരുത്തായ് നിലകൊണ്ടത് മുസ്ലീം സമുദായം തങ്ങളുടെ ആഹ്വാനം ചെവിക്കൊണ്ടതു കൊണ്ടാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.
മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=12099

No comments:
Post a Comment