
നന്ദന്‍ മണിരത്‌നത്തെ ആദ്യമായി കാണുന്നത് കോയമ്പത്തൂരില്‍ നടന്ന സി.പി.ഐ (എം) ന്‍റെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലായിരുന്നു. ചുവന്ന കുപ്പായം ധരിച്ച പാര്‍ട്ടി വൊളണ്ടിയര്‍മാര്‍ക്കിടയില്‍ സുന്ദരനും മിതഭാഷിയും പൊതുവില്‍ ലജ്ജാലുവുമായ ആ പതിനേഴുകാരന്‍ വേറിട്ടു നിന്നു.
തമിഴ് സിനിമയെ ലോകനിലവാരത്തിലേക്കുയര്‍ത്തിയ സംവിധായകന്‍ മണിരത്‌നത്തിന്‍റെയും അനുപമ നടി സുഹാസിനിയുടേയും ഏക പുത്രനായതിനാല്‍ തുടക്കം മുതല്‍ തന്നെ ഈ പ്ലസ് ടു വിദ്യാര്‍ത്ഥി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ തുടങ്ങിയിരുന്നു. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാന്‍ ഓടി നടക്കുന്ന നിരവധി സാദാ വോളണ്ടിയര്‍മാരില്‍ ഒരാളായി മണിരത്‌നത്തിന്‍റെയും സുഹാസിനിയുടേയും മകന്‍ മാറിയത് പലര്‍ക്കും അത്യത്ഭുതമായിരുന്നു....
മുഴുവന്‍ വായിക്കുക>>>>http://www.keralawatch.com/election2009/?p=14512

No comments:
Post a Comment