
കെ.എ ഷാജി
സമീപകാലം വരെ കേരളത്തിലെ പ്രമുഖ മാധ്യമ വിമര്‍ശകര്‍ തകര്‍പ്പന്‍ സിനിമകളുടെ തിരക്കഥാകൃത്തുക്കളായിരുന്നു. മാധ്യമ സദാചാരത്തിന്‍റെ ആപ്‌തവാക്യങ്ങള്‍ പേനയില്‍ സള്‍ഫ്യൂരിക് ആസിഡ് നിറച്ചെഴുതി അവര്‍ സൂപ്പര്‍ താരങ്ങളുടെ ചുണ്ടുകളില്‍ വച്ചു കൊടുക്കും. താരം അതെല്ലാം ഒറ്റ ശ്വാസത്തില്‍ കുത്തഴിഞ്ഞ മാധ്യമ സമീപനങ്ങളുടെ പ്രണേതാവായി രംഗത്തെത്തുന്ന നടന്‍റെ മുഖത്ത് നോക്കി അലറി വിളിക്കും. അങ്ങനെ കഥയെഴുതിയ ചിലരെല്ലാം പിന്നീട് ഭൂമാഫിയകളുടേയും വെറുക്കപ്പെട്ടവരുടേയും ഇതര നിക്ഷിപ്‌ത താത്‌പര്യക്കാരുടേയുമെല്ലാം പിണിയാളുകളായി മാറി എന്നത് ഇവിടെ തത്‌ക്കാലം മറന്നുകളയാം >>>> മുഴുവന്‍ വായിക്കുക http://www.keralawatch.com/election2009/?p=14471

No comments:
Post a Comment